ആധികാരികം എന്ന് ഒന്നും പറയുന്നില്ല . ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രയോജനപ്പെട്ടാല്‍ അത്രയും ആയി . എന്നെ കമ്മ്യൂണിസം എന്താണ് എന്ന് പഠിപ്പിച്ച എന്റെ അപ്പൂപ്പന് സ: എന്‍ രാഘവന് നായര്‍ , വിവിധ പാര്‍ട്ടി പഠന ക്ലാസ്സുകളിലെ അധ്യാപകര്‍ , ഫേസ് ബുക്കിലെ Communist Party of India Marxist ഗ്രൂപ്പിലെ സുഹൃത്തുക്കള്‍ എന്നിവര്‍ക്കായി ഞാനിതു സമര്‍പ്പിക്കുന്നു .